
KPGD ഡയറി 2022 പ്രകാശനം
*കെ.പി.ജി.ഡി ഡയറി പ്രകാശനം ചെയ്തു* കൊച്ചി:കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ 2022 വർഷത്തെ ഡയറിയുടെ സംസ്ഥാന തല പ്രകാശനം സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ പ്രതിപക്ഷ നേതാവ് അഡ്വ: വി.ഡി സതീശന് നൽകി. നിർവ്വഹിച്ചു. ജില്ലാ ചെയർമാൻ കെ.ആർ നന്ദകുമാർ ,ഐ.ടി സെൽ ചീഫ് കോർഡിനേറ്റർ മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ ,സംസ്ഥാന നിർവ്വാഹകസമിതിയംഗം എം.പി.ജോർജ് ,ജില്ലാ സെക്രട്ടറി എം.എം ഷാജഹാൻ ,ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ . ശിവശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു. കെ. പി.ജി.ഡി യുടെ സംസ്ഥാന, ജില്ലാ തല ഭാരവാഹികളുടേയും, പോഷക സംഘടനാ ഭാരവാഹികളുടേയും ഫോട്ടോയും ,ഫോൺ നമ്പറും ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഡയറിയിൽ കെ.പി.സി.സി ഭാരവാഹികളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. സംസ്ഥാന ട്രഷറർ ഡോ :അജിതൻ മേനോത്ത്, പ്രൊഫ: വി.എ വർഗീസ് ,മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ ,സി.കരുണ കുമാർ ,കുര്യാക്കോസ് ആൻ്റണി ,ശൂരനാട് രാധാകൃഷ്ണൻ ,ടി.ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഡയറി തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. കൊച്ചി:കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ 2022 വർഷത്തെ ഡയറിയുടെ സംസ്ഥാന തല പ്രകാശനം സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ പ്രതിപക്ഷ നേതാവ് അഡ്വ: വി.ഡി സതീശന് നൽകി. നിർവ്വഹിച്ചു. ജില്ലാ ചെയർമാൻ കെ.ആർ നന്ദകുമാർ ,ഐ.ടി സെൽ ചീഫ് കോർഡിനേറ്റർ മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ ,സംസ്ഥാന നിർവ്വാഹകസമിതിയംഗം എം.പി.ജോർജ് ,ജില്ലാ സെക്രട്ടറി എം.എം ഷാജഹാൻ ,ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ . ശിവശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു. കെ. പി.ജി.ഡി യുടെ സംസ്ഥാന, ജില്ലാ തല ഭാരവാഹികളുടേയും, പോഷക സംഘടനാ ഭാരവാഹികളുടേയും ഫോട്ടോയും ,ഫോൺ നമ്പറും ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഡയറിയിൽ കെ.പി.സി.സി ഭാരവാഹികളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. സംസ്ഥാന ട്രഷറർ ഡോ :അജിതൻ മേനോത്ത്, പ്രൊഫ: വി.എ വർഗീസ് ,മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ ,സി.കരുണ കുമാർ ,കുര്യാക്കോസ് ആൻ്റണി ,ശൂരനാട് രാധാകൃഷ്ണൻ ,ടി.ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഡയറി തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.
Latest Press Releases
വയനാട്
ഹലോ മലയാളം
KPGD ഡയറി 2022 പ്രകാശനം
*കെ.പി.ജി.ഡി ഡയറി പ്രകാശനം...
ഡാ
*കെ.പി.ജി.ഡി ഡയറി പ്രകാശനം...
KPGD protest meeting against collapse of Gandhi statue at Payyannur on 23-06-2022
*കെ.പി.ജി.ഡി ഡയറി പ്രകാശനം...
Wayanad
Team
2021 ഗാന്ധിയംപുരസ്ക്കാരം പാലക്കാട് ജില്ലക്ക്
ഏറ്റവും നല്ല പ്രവർത്തനത്തിന് കേരളാ...