
Kasturba Gandhi anusmaranam
കേരള പ്രദേശ് ഗാന്ധി ദർശൻവേദി, കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കസ്തുർബാ ഗാന്ധി അനുസ്മരണം സംസ്ഥാന വൈസ് ചെയർമാൻ സുരേഷ്ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ. വി. ബാലകൃഷ്ണൻ, ജില്ലാ പ്രവാസിവേദി ചെയർമാൻ എം.കെ. മുഹമ്മദാലി, വനിതാവേദി ജില്ലാ സെക്രട്ടറി എൻ. പി. പദ്മജ, കെ. വി. സന്തോഷ്,ഇസബേൽ സൗമി, പി. വി. ലീന, സി. പി. സുജാത, പി.നസരി തുടങ്ങിയവർ പങ്കെടുത്തു.