ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാംവാർഷികം

ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷിക അനുസ്മരണ സമ്മേളനം ആലുവ യു.സി.കോളേജിൽ മഹാത്മ ഗാന്ധി നട്ട മാവിൻ ചുവട്ടിൽ വി.ഡി.സതീശൻ ഉൽഘാടനം ചെയ്യുന്നു. ജില്ലാ ചെയർമാൻ കെ.ആർ.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാനെ ചെയർമാൻ ഡോ. എം സി ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജന.സെക്രട്ടറി എം.എം.ഷാജഹാൻ, എം.പി. ജോർജ് , തുടങ്ങിയവർ സംസാരിച്ചു.

Latest Press Releases