അട്ടപ്പാടി ശിശുമരണം അന്വേഷണം നടത്തി കറ്റക്കാരെ ശിക്ഷിക്കണം വനിതാ ഗാന്ധി ദർശൻ വേദി

അട്ടപ്പാടിയിൽ നടക്കുന്ന ശിശു മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിണമെന്ന് കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പി.പ്രീത അദ്ധ്യക്ഷത വഹിച്ചു.

Latest Press Releases