ഹരിതവേദി ജില്ലാ കമ്മിറ്റി യോഗം

പാലക്കാട്: ഹരിതവേദി പാലക്കാട് ജില്ലാ കമ്മിറ്റി മീറ്റിംഗ് സംസ്ഥാന ചെയർമാൻ ബിനു എസ് ചക്കാലയിൽ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ ചെയർമാൻ ആർ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി.ജില്ലാ ചെയർമാനും ഹരിതവേദി സംസ്ഥാന ചീഫ് കോ-ഓർഡിനേറ്ററുമായ പി.പി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.