2021 ഗാന്ധിയംപുരസ്ക്കാരം പാലക്കാട് ജില്ലക്ക്

ഏറ്റവും നല്ല പ്രവർത്തനത്തിന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഏർപ്പെടുത്തിയ ഗാന്ധിയം പുരസ്ക്കാരം പാലക്കാട് ജില്ലക്ക് സമ്മാനിച്ചു.കെ.പി.സി.സി.ഓഫീസിൽ വെച്ച് ചേർന്ന കെ.പി.ജി.ഡി.സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാലക്കാട് ജില്ലാ കെ.പി.ജി. ഡി ചെയർമാൻ പി.പി.വിജയകുമാറിന് റോളിങ് ട്രോഫിയും ക്യാഷ് അവാർഡും കൈമാറി.

Latest Press Releases