ഉപ്പുസത്യാഗ്രഹം അനുസ്മരണം

കെ.പി.ജി.ഡി.ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദണ്ഡിയാത്ര,ഉപ്പുസത്യാഗ്രഹ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എം.ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു