കെ.പി.ജി.ഡി.പുതുപ്പരിയാരം മണ്ഡലം കമ്മിറ്റി യോഗം

ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1ന് നടത്തുന്ന കെ.റെയിൽ ധർണ്ണ വിജയിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.എസ്.രമേഷ് അദ്ധ്യക്ഷത വഹിച്ചു.

Latest Press Releases